All the members in a family shall have a deep rooted love for one another. This underlying love can bring in peace and friendship in the family, which in turn enables them to face the troubles and tribulations with utmost calm and thereby they overcome all the tragedies in life.
കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധം അടിയുറച്ചതായിരിക്കണം. എങ്കിൽ അനുഭവവേദ്യമാകുന്ന സ്നേഹവും,ശാന്തിയും,സൗഹൃദവും വഴി, ഈ ലോകജീവിതത്തില്‍ നേരിടേണ്ടതായിവരുന്ന ദുഃഖങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയും.